Girl tried to take selfie with Goat; Goat hits Girl | KeralaKaumudi

ആടിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് യുവതി. എന്നാല്‍ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഡാര്‍വിന്‍ അവാര്‍ഡ്സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇപ്പോള്‍ വിഡിയോ പങ്കുവച്ചിരുന്നത്. 11 സെക്കന്റ് നീളുന്ന വിഡിയോ ആണ് ഇത്. കെട്ടിയിട്ടിരിക്കുന്ന ആടിനൊപ്പമാണ് സെല്‍ഫി എടുക്കാനായി യുവതി ശ്രമിക്കുന്നത്. ആട് യുവതിക്ക് അടുത്തേക്ക് എത്തുന്നത് വിഡിയോയില്‍…

Girl tried to take selfie with Goat; Goat hits Girl | KeralaKaumudi

Source

0
(0)

ആടിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് യുവതി. എന്നാല്‍ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഡാര്‍വിന്‍ അവാര്‍ഡ്സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇപ്പോള്‍ വിഡിയോ പങ്കുവച്ചിരുന്നത്. 11 സെക്കന്റ് നീളുന്ന വിഡിയോ ആണ് ഇത്. കെട്ടിയിട്ടിരിക്കുന്ന ആടിനൊപ്പമാണ് സെല്‍ഫി എടുക്കാനായി യുവതി ശ്രമിക്കുന്നത്. ആട് യുവതിക്ക് അടുത്തേക്ക് എത്തുന്നത് വിഡിയോയില്‍ കാണാം. സ്‌നേഹത്തോടെ അടുത്തെത്തുന്നു എന്നാണ് ആദ്യം കരുതുക. മുന്നോട്ട് വന്ന ആട് ഒന്നു കൂടി പിന്നോട്ട് പോയിട്ട് രോഷത്തോടെ എത്തി യുവതിയെ ഇടിച്ചിടുകയാണ് ചെയ്യുന്നത്. ആട് ഇടിക്കാന്‍ വരുന്നതിന് മുമ്പ് ഇതെന്റെ തലയില്‍ ഇടിക്കാനാണ് ശ്രമിക്കുന്നതെന്ന് യുവതി പറയുന്നുണ്ട്. തൊട്ടടുത്ത നിമിഷം അത് സംഭവിക്കുകയും ചെയ്തു. വിഡിയോ കാണാം:

#SelfiewithGoat #Selfie #KeralaKaumudinews

0 / 5. 0